കുഞ്ഞിമൊയ്തീന്‍ ഹാജി മരണപ്പെട്ടു
കോഴിച്ചെന: പെരുമണ്ണയിലെ പൗര പ്രമുഖലും ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റുമായ പാറയില്‍ കുഞ്ഞിമൊയ്തീന്‍ ഹാജി (61) അന്തരിച്ചു ,ഭാര്യ: നഫീസു പട്ടരാട്ട്, മക്കള്‍: ഫൈസല്‍ (യു.എ.ഇ), റംല. മരുമക്കള്‍: പരേതനായ അബ്ദുല്‍ ജബ്ബാര്‍ വാളക്കുളം, ശഹീദ, സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി ഹാജി, കുഞ്ഞികോയ ഹാജി, അബ്ദുറഹ്മാന്‍ ഹാജി, പരേതനായ അഹമ്മദ്.