കുഞ്ഞി മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു

താനാളൂർ:ഒഴുർ അയ്യായ വെള്ളച്ചാൽ സ്വദേശി പരേതനായ മുണ്ടക്കുറ തയ്യിൽ അലവിയുടെ മകൻ കുഞ്ഞി മുഹമ്മദ് മുസ്ലിയാർ(72) മരണപ്പെട്ടു. ഭാര്യ: തിത്തിയെന്ന നബീസു. മക്കൾ:അബ്ദുസ്സലാം, അബ്ദുറഹിമാൻ, മൊയ്തീൻ, അബ്ദുസമദ്, മുഹമ്മദ് അൻവർ, സുഹൈൽ, മുഹമ്മദ് സിനാൻ, മുഹമ്മദ് ജലാലുദ്ദീൻ. മരുമക്കൾ: മറിയാമു, ഖൈറുന്നിസ, ഉമൈറ, സൈഫുന്നിസ,ജലീല, മുർഷിദ,ഖദീജ.സഹോദരങ്ങൾ: മുഹമ്മദ്, ഹംസമുസ്ലിയാർ കദിയാമു,ഇയാതു ട്ടി,പാത്തു, പരേതനായ മൊയ്തീൻകുട്ടി.

Comments are closed.