താനാളൂർ പള്ളിപ്പടിയിലെ പുളിക്കിയത്ത് കുഞ്ഞി മുഹമ്മദ്‌ ഹാജി അന്തരിച്ചു

താനാളൂർ: താനാളൂർ പള്ളിപ്പടിയിലെ പുളിക്കിയത്ത് കുഞ്ഞി മുഹമ്മദ്‌ ഹാജി. (87)ഭാര്യ:ഫാത്തിമ ഹജ്ജുമ്മ.മക്കൾ:അഷറഫ്,അബ്ദുൽ ജബ്ബാർ,ഹനീഫ,ഷരീഫ, ഷാജിറ, തെസ്നി,സനിയ്യ മരുമക്കൾ: ഇബ്രാഹിം കുറുക്കോൾ,സുലൈമാൻ പന്താവൂർ,അൻവർ കടുങ്ങാത്തുകുണ്ട്,ഇബ്രാഹിം അല്ലൂർഹാജറ,റാബിയ,ഷീബസഹോദരങ്ങൾ:ആയിഷ ഹജ്ജുമ്മ, നഫീസ ഹജ്ജുമ്മ,ചെറിയ പാത്തു ഹജ്ജുമ്മ,ബിയ്യു ഹജ്ജുമ്മ പരേതരായ അഹമ്മദ് കുട്ടിഹാജി, ബാവു ഹാജി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇