*പെരിന്തൽമണ്ണ സി എച്ച് സെന്ററിനു കെ എസ്‌ ടി യു റിലീഫ് ഫണ്ട് കൈമാറി

പെരിന്തൽമണ്ണ:* ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പെരിന്തൽമണ്ണ സി എച്ച് സെന്ററിനു കെ എസ് ടി യു സബ്ജില്ലാ കമ്മിറ്റി ധന സഹായം കൈമാറി . ഈ വര്‍ഷത്തെ റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളിലൂടെ സമാഹരിച്ച തുക പെരിന്തല്‍മണ്ണ സി എച്ച് സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി കൈയ്മാറി. സെന്‍ററില്‍ വെച്ച് നടന്ന പരിപാടിയില്‍പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും സി എച്ച് സെൻ്റെർ സെക്രട്ടറിയുമായ അഡ്വ: എ കെ മുസ്തഫമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സലാം സാഹിബ്,,മണ്ഡലം ലീഗ് സെക്രട്ടറിമാരായ പി ടി സക്കീര്‍ ഹുസൈന്‍ മാസ്റ്റര്‍ , പി സുബൈര്‍ മാസ്റ്റര്‍, കെ എസ് ടി യു സബ്ജില്ലാ പ്രസിഡൻ്റ് അലി അമ്മിനിക്കാട്, സെക്രട്ടറി സുൽഫീക്കര്‍ അലി, ട്രഷർ കെ ടി ബക്കർ മാസ്റ്റർ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഷബീറലി സി, ജി ജി എച്ച് എസ് എസ് ഹെഡ് മാസ്റ്റര്‍ പി സക്കീർ ഹുസൈന്‍ , പി ടി എം യു പി എസ് ഹെഡ് മാസ്റ്റര്‍ കെ കെ ജാഫർ, പഞ്ചായത്ത് മെമ്പർ മജീദ് മണലായ, സബ്ജില്ലാ കമ്മിറ്റി നേതാക്കളായ നാസർ എടയിക്കൽ, ഷമീർ കൊളത്തൂർ, മുനീർ പുവ്വത്താണി എന്നിവർ സംബന്ധിച്ചു.*

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇