കെ.എസ് .എസ് .പി .യു . കൺവെൻഷൻ

.കേരള സ്റ്റേറ്റ് സർവ്വിസ് പെൻഷനേഴ്സ് യൂണിയൻ തിരുരങ്ങാടി – നന്നമ്പ്ര യൂനിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ തൃക്കുളം ഗവ.ഹൈസ്കൂളിൽ വെച്ച് നടന്ന കൺവെൻഷനും നവാഗതരെ സ്വീകരിക്കലും ബ്ലോക്ക് പ്രസിഡണ്ട് പ്രൊ . കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. യു. വി അബ്ദുൾ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കെ.രാമദാസ് . നവാഗതരെ പരിചയച്ചെടുത്തി. സെക്രട്ടറി ഭാസ്കരൻ.വി റിപ്പോർട്ടും ജില്ലാ കമ്മിറ്റി അംഗം പി.ഐ. നാരായണൻ കുട്ടി സംഘടന റിപ്പോർട്ടും ജ്യോതികുമാർ നന്നമ്പ്ര റിപ്പോർട്ടും അവതരിപ്പിച്ചു. ബ്ലോക്ക് ജോ.സെക്രട്ടറി ടി.ബാലസുബ്രന്മണ്യൻ മെഡി സെപ്പ് സംബന്ധമായ ക്ലാസ് എടുത്തു. എൻ.സുധാകരൻ സ്വാഗതവും കെ.കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

Comments are closed.