🚫ജീവന് ഭീഷണിയായി കെ.എസ് ഇ.ബി.വൈദ്യുതി ലൈൻ

*താനൂർ:*പനങ്ങാട്ടൂർ മേനോൻപടി യിൽ കെ.എസ്.ഇ.ബി. പതിനൊന്ന് കെ.ബി.ലൈൻ കടന്നു പോകുന്ന പോസ്റ്റിന്റെ മുകളിൽ ഏതു സമയത്തും മരം ലൈനിലേക്ക് നിലംപൊത്താവുന്ന രീതിയിൽ അപകടകരമായ രീതിയിൽ മരങ്ങൾ നിൽക്കുന്നത്ലൈൻ കടന്ന് പോകുന്നത് റോഡിന്റെ കിഴക്ക് ഭാഗത്ത് കൂടെയാണ് മരങ്ങൾ നിൽക്കുന്നത് റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് ആണെങ്കിലും കൂട്ടമായിനിൽക്കുന്ന മരങ്ങൾ റോഡിന്റെക്കിഴക്കുഭാഗത്ത് നിൽക്കുന്ന ലൈനിന് മുകളിൽ എത്സമയത്തും അപകടം വരുത്താവുന്ന രീതിയിലാണ് നിൽക്കുന്നത്റോഡ് ഇവിടെ വളവും വീതി കുറവായതിനാൽ ഏതുസമയത്തും അപകടം പതിയിരിക്കുന്നു ഇവിടെ റോഡ് റബറൈസഡ് ചെയ്യുമ്പോൾ മരങ്ങൾ വെട്ടിമാറ്റാൻ സമ്മതിക്കാത്തതു കാരണം ഈ മരക്കൂട്ടങ്ങൾ നിൽക്കുന്ന ഭാഗത്ത് റോഡ് കോൺ ഗ്രീറ്റ് ചെയ്യുകയാണ് ചെയ്തിരിക്കുന്നുവില്ലേജിൽ നിന്നും പിരിഞ്ഞ ജീവനക്കാരൻ ആയതു കൊണ്ടാകാം കെ.എസ്.ഇ.ബി ഇത്രയും അപകടകരമായ രീതിയിൽ ലൈനിലേക്ക് ചെരിഞ്ഞു നിന്ന് എതു സമയത്തും അപകടം വരുമെന്നായിട്ടും ഇദ്ദേഹത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത്പല പ്രാവശ്യവും നാട്ടുകാർ താനൂർ ഈസ്റ്റ് അസിസ്റ്റന്റ് എഞ്ചിനീയറോഡ് പരാതി പറഞ്ഞിട്ടും ഇന്നുവരെ മരങ്ങൾ വെട്ടിമാറ്റി ജനങ്ങളെ ആശങ്ക അകറ്റാൽ കെ.എസ്.ഇ.ബി.തയ്യാറായിട്ടില്ലഇനി നാട്ടുകാർ വൈദ്യുതി മന്ത്രിക്കും മനുഷ്യവകാശ കമ്മീഷനും പരാതി നൽകുവാൻ ഒരുങ്ങുകയാണ്.*

റിപ്പോർട്ട് :-*ബാപ്പു വടക്കയിൽ

+91 93491 88855.

Comments are closed.