കെപിസിസി പ്രസിഡൻറ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മൈനോറിറ്റി കോൺഗ്രസ്സ് വള്ളിക്കുന്ന് നിയോജകമണ്ഡലം കമ്മറ്റി മൂന്നിയൂർ പടിക്കലിൽ പന്തം കൊളുത്തി പ്രകടനം നടത്തി
കെപിസിസി പ്രസിഡൻറ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മൈനോറിറ്റി കോൺഗ്രസ്സ് വള്ളിക്കുന്ന് നിയോജകമണ്ഡലം കമ്മറ്റി മൂന്നിയൂർ പടിക്കലിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉദ്ഘാനം ചെയ്തു.മൈനോറിറ്റി വള്ളിക്കുന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ലത്തീഫ് പടിക്കൽ അധ്യക്ഷത വഹിച്ചു.പെരുവള്ളൂർ ബ്ലോക് കോൺഗ്രസ്സ് പ്രസിഡന്റ് ഗഫൂർ പള്ളിക്കൽ ,മൂന്നിയൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ. മൊയ്‌ദീൻ കുട്ടി ,വള്ളിക്കുന്ന് നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് എം.കെ ശറഫുദ്ധീൻ ,പള്ളിക്കൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ജമാൽ കരിപ്പൂർ കെ.എസ്.യു സംസ്ഥാന നിർവ്വാഹ സമിതി അംഗം എം.കെ ഷഫ്രിൻ ,ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറീ മുനീർ കാരാടൻ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.കെ ഹരിദാസ് ,മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അക്ബർ അലി മാസ്റ്റർ,അഹമ്മദ് അധികാരി ,പി.വി സലീൽ ,എൻ.എം റഫീഖ് ,സോമൻ പണിക്കോട്ടിൽ, യൂത്ത് കോൺഗ്രസ് ചേലാമ്പ്ര മണ്ഡലം പ്രസിഡണ്ട് രാഘേഷ് വിനു ,കുട്ടിഹസൻ ,കബീർ ടി.സി ,നാസർ ചോനാരി ,വിപിൻദാസ് പടിക്കൽ ,സുബീഷ് പള്ളിക്കൽ ,പി.കെ നിജീഷ് ഹരിദാസൻ പൈക്കാട്ട് മുസ്തഫ തൈക്കാടൻ എന്നിവർ സംസാരിച്ചു മൈനോറിറ്റി കോൺഗ്രസ്സ് മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ ശിഹാബ് സ്വാഗതവും മൂന്നിയൂർ മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി നൗഷാദ് തിരുത്തുമ്മൽ നന്ദിയും പറഞ്ഞു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇