🔵സംസ്ഥാന സർക്കാരിൻ്റെ അന്യായമായ കെട്ടിട നികുതി പെർമിറ്റ് ഫീസ് വർദ്ധനവ് നടപ്പിൽ വരുത്തരുതന്നാവശ്യപ്പെട്ട് കൊണ്ട് പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് പ്രസിഡൻ്റിന് കെ.പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി നിവേദനം നൽകി* .

*ചെണ്ടപ്പുറായ അബ്ദുറഹിമാൻ നഗറിൽ സംസ്ഥാന സർക്കാർ അന്യായമായ കെട്ടിട നികുതി പെർമിറ്റ് ഫീസ് വർദ്ധനവ്‌ നടപ്പിൽ വരുത്താതെ അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് പ്രമോയം പാസാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കെ.പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി പഞ്ചായത്ത് പ്രസിഡൻ്റ് കാവുങ്ങൽ ലിയാഖത്തലിക്ക് വിവേദനം നൽകി.നിയോജക മണ്ഡലം പ്രസിഡൻ്റ് മൊയ്ദീൻ കുട്ടി മാട്ടറ.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷെമീർ കാബ്രൻ, നിയോജക മണ്ഡലം ഭാരവാഹികളായ അഫ്സൽ ചെണ്ടപ്പുറായ, നൗഫൽ കാരാടൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ സുനിൽ,സ്റ്റാൻ്റിംഗ് കന്മിറ്റി ചെയർപേഴ്സൺ ജിഷ ടീച്ചർ, വാർഡ് മെമ്പർമാരായ ഫിർദൗസ് പി കെ. ഷൈലജ പുനത്തിൽ, സജ്ന അൻവർ, വിബിന അഖിലേഷ്, ബേബി, ബൂത്ത് പ്രസിഡൻ്റ് സഫ്വാൻ, വേലായുദ്ധൻ, യൂസഫ് പുതിയത് പുറായ എന്നിവർ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇