താനൂർ കാട്ടിലങ്ങാടി സ്വദേശി മുണ്ടത്തോട് ഹംസയുടെ ഭാര്യ തീരുർ കോരങ്ങത്ത് കോടേരി ഫാത്തിമ ( 66 ) അന്തരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

താനൂർ കാട്ടിലങ്ങാടി സ്വദേശി മുണ്ടത്തോട് ഹംസയുടെ ഭാര്യ തീരുർ കോരങ്ങത്ത് കോടേരി ഫാത്തിമ ( 66 ) അന്തരിച്ചു. പിതാവ് :മുസ്ലീം ലീഗ് നേതാവായിരുന്ന പരേതരായ കോടേരി (മദിരാശി) അബൂബക്കർ. മാതാവ്: പള്ളീമ്മ

മക്കൾ: യൂനസ്, ആയിഷ, അനീഷ, ജാസ്മിൻ, അബൂബക്കർ, യാസിക്. മരുമക്കൾ നാദിറ, നസീർ, സിദ്ദീഖ്, യൂനസ്, റമീന.
സഹോദരങ്ങൾ: മുഹമ്മദ്, ബഷീർ, ഫാറൂഖ്, ഇക്ബാൽ, ഷാജി, ഹാരിസ് ( തിരൂർകാർഷിക വികസന ബാങ്ക്)