ബംഗളുരുവിലെ ദൂരവാണി കേരളസമാജം നടത്തിയ അഖിലേന്ത്യാ കഥാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സുദർശനൻ കോടത്ത്. ‘ പെൺ മരങ്ങൾ പടരുന്ന വീട്’ എന്ന കഥയ്ക്കാണ് 10000 രൂപയുടെ പുരസ്ക്കാരം ലഭിച്ചത്.
Subscribe our YouTube channel Now!! 👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ Tap Here!!👇🏻👇👇