കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ജനറൽ ബോഡി മീറ്റിംഗ് തലക്കടത്തൂർ കോൺഗ്രസ്‌ ഭവനിൽ വെച്ച് നടന്നു.

കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ജനറൽ ബോഡി മീറ്റിംഗ് തലക്കടത്തൂർ കോൺഗ്രസ്‌ ഭവനിൽ വെച്ച് നടന്നു.പ്രസ്തുത യോഗത്തിൽ ഉൽഘാടനം ജില്ല പ്രസിഡന്റ്‌ കുഞ്ഞു ഹാജി നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ്‌ പുളിക്കപ്പറമ്പിൽ മൊയ്‌ദീൻ കുട്ടി അദ്ധ്യ ക്ഷത വഹിച്ചു, സംസ്ഥാന കമ്മിറ്റിഗം കുഞ്ഞാവ ഹാജി, നിയോജക മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാവ സാഹിബ്‌,പൊന്മുണ്ടം ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ കോമുക്കുട്ടി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ കുടുക്കിൽ ചന്ദ്രൻ, സെക്രട്ടറി പ്രദീപ്‌ അമ്മെങ്കര, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞി ബാവ എന്നിവർ ആശംസകൾ നേർന്നു. പി എച്ച് അലി ഹാജി സ്വാഗതവും, മുഹമ്മദ്‌ കുട്ടി പാലക്കൽ നന്ദി യും രേഖപ്പെടുത്തി.പുതിയ കമ്മിറ്റി രൂപീകരിച്ചു യോഗം പിരിഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇