.കേരള പ്രദേശ് ഗാന്ധിദർശൻ വേദി – ജില്ലാ സമ്മേളനം – ശ്രീ.സി.ഹരിദാസ് (എക്സ് – എം .പി) ഉദ്ഘാടനം ചെയ്തു

വളാഞ്ചേരികേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ സമ്മേളനം എക്സ് എം.പി.സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ എം.വി.മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അജിതൻ മേനോത്ത്, സംസ്ഥാന സെക്രട്ടറി ശ്രീ.മാർട്ടിൻ ,ജില്ലാ സെക്രട്ടറി ഭാസ്കരൻ മൂസത് ,ജില്ല ഖജാഞ്ചി ഗാന്ധി അബൂബക്കർ ,സംസ്ഥാന സമിതി അംഗങ്ങളായ സി.കരുണകുമാർ ‘ എ.ഗോപാലകൃഷ്ണൻ, പി.അബ്ദുറഹ്മാൻ മാസ്റ്റർ, പി.ടി.സുധാകരൻ, കെ.സുബൈദ ടീച്ചർ പൊന്നാനി, ഇ.സത്യൻ മാസ്റ്റർ, പി.പ്രമോദ് വളാഞ്ചേരി ,വത്സൻ വള്ളിക്കുന്ന്, അബ്ദു തെക്കരകത്ത്, എന്നിവർ പ്രസംഗിച്ചു. വളാഞ്ചേരി ടൗണിൽ വെച്ച് ഗാന്ധിദർശൻ വേദി നേതാക്കളുടെ നേതൃത്വത്തിൽ പലസ്തീൻ ജനതക്ക് ഐക്യദാഢ്യം പ്രകടിപ്പിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇