കേരള പ്രദേഴ്സ് പ്രവാസി കോൺഗ്രസ് പൊന്മുണ്ടം മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

കേരള പ്രദേഴ്സ് പ്രവാസി കോൺഗ്രസ് പൊന്മുണ്ടം മണ്ഡലം കൺവെൻഷൻ മുതിർന്ന പ്രവാസികളെ ആദരിക്കലും വിദ്യാർത്ഥികളെ അനുമോദിക്കലും നവംമ്പർ 12 ഞായർ പൊന്മുണ്ടം ആസാദ് ഭവനിൽ നടന്നുചടങ്ങ് ഉദ്ഘാടനം KPPCC ജില്ല പ്രസിഡണ്ട് PK .കുഞ്ഞു ഹാജി നിർവ്വഹിച്ചു DCC സെക്രട്ടറി PK ഹൈദ്രോസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി ആർ.കോമുക്കുട്ടി തടത്തിൽ കുഞ്ഞാവ സി.മുംതാസ് ഇ. ബാവഹാജി അബ്ദുസലാം കെ.കെ പി അജിത. എം. സാജിത വി.സഹീർ എന്നിവർ സംസാരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇