കേരള മുസ് ലിം ജമാഅത്ത്സോൺ ക്യാബിനറ്റ് അസംബ്ലി വ്യാഴാഴ്ച

തിരൂരങ്ങാടി : കേരള മുസ് ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ ക്യാബിനറ്റ് അസംബ്ലി വ്യാഴാഴ്ച ഉച്ചക്ക് 2 – 30 ന് ചെമ്മാട് സുന്നി മദ്റസയിൽ നടക്കും. ജില്ലാ ഉപാധ്യക്ഷൻ പി കെ എം സഖാഫി ഇരിങ്ങല്ലൂർ ഉദ്ഘാടനം ചെയ്യും.ഇ. മുഹമ്മദ് സഖാഫി അധ്യക്ഷത വഹിക്കും. അബ്ദുൽ മജീദ് ഫെെസി ആദൃശ്ശേരി വിഷയമവതരിപ്പിക്കും. പൊതു കാര്യം, അഡ്മിനിസ്ട്രേഷൻ,സംഘടന, ക്ഷേമ കാര്യം,ദഅ്‌വ ,സ്ഥാപനകാര്യം എന്നീ സെഷനുകൾക്ക് അബ്ദുർറബ്ബ് ഹാജി, എം വി അബ്ദുർറഹ്മാൻ ഹാജി,പി മുഹമ്മദ് ബാവ മുസ്ലിയാർ, സി കെ അബ്ദുർറഹിമാൻ, കെ സി നിസാർ,അബ്ദുർറഹൂഫ് സഖാഫി, എ കെ അബ്ദുല്ല കുട്ടി ഹാജി, ഹമീദ് തിരൂരങ്ങാടി , സൈതലവി ക്കോയ തങ്ങൾ, സി എച്ച് മുജീബുർ റഹ്മാൻ നേതൃത്വം നൽകും .

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇