ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി കേരള മാപ്പിള കലാ അക്കാദമി


തിരൂർ ചാപ്റ്റർ. ഓർത്ത് വെക്കാൻ
2023 വർഷത്തെ കലണ്ടറും ഓർമ്മകൾ കുറിച്ച് വെക്കാനൊരു ഡയറിയും അംഗങ്ങക്ക്
നൽകിയാണ് തീരുർ ചാപ്റ്ററിന്റെ പുതു വർഷത്തിലെ പ്രവർത്തനത്തിന്റെ തുടക്കം.
സംഗം മിനിഹാളിൽ ചേർന്ന സംഗമത്തിൽ
കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്
എ കെ. മുസ്തഫ തിരുരങ്ങാടി.തീരുർ ചാപ്റ്റർ മുഖ്യ രക്ഷാ ധികാരി കീഴേടത്തിൽ ഇബ്രാഹിം ഹാജിക്ക് ഡയറി നൽകി കൊണ്ട് പ്രകാശനം ചെയ്തു.
കലണ്ടർ അസീസ് മാവും കുന്ന് ഏറ്റു വാങ്ങി. എ.പി.ജെ. അബ്ദുൾകലാം ജനമിത്ര പുരസ്‌കാരം ലഭിച്ച കീഴേടത്തിൽ ഇബ്രാഹിം ഹാജിയെ ചടങ്ങിൽ പൊന്നാട ചാർത്തി ആദരിച്ചു.
അയ്യുബ് ആലുക്കൽ. ഷെരീഫ് കൂട്ടായി പി വി. സമദ്. ഫൈസൽ കന്മനം. ഷാഫി സബ് ക്ക. ഷെരീഫ് മാസ്റ്റർ നാസിഖ് ബീരാൻ ചിറ
എന്നിവർ പ്രസംഗിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇