കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ നടത്തി

കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തനത്താണിയിൽ വെച്ച് സമൂഹ നോമ്പ് തുറ നടത്തി. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ. എ. സമദ് ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് കബീർ കാര്യാട്ട് രക്ഷാധികാരി കെ. പി. മുഹമ്മദ് ശരീഫ് എന്നിവർ ഇഫ്താർ മീറ്റിന് നേതൃത്വം നൽകി