കേരളോത്സവംബ്ലാസ്റ്റേഴ്സ്ജേതാക്കൾതാനുർ : രണ്ട് ദിവസമായി നടന്നതാനാളൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവ ട്വന്റി-ട്വന്റി ക്രിക്കറ്റ് മത്സരത്തിൽ തുടർച്ചയായ രണ്ടാം വർഷവും ബ്ലാസ്റ്റേഴ്സ് കെ.പുരം ജേതാക്കളായി

കേരളോത്സവംബ്ലാസ്റ്റേഴ്സ്ജേതാക്കൾതാനുർ : രണ്ട് ദിവസമായി നടന്നതാനാളൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവ ട്വന്റി-ട്വന്റി ക്രിക്കറ്റ് മത്സരത്തിൽ തുടർച്ചയായ രണ്ടാം വർഷവും ബ്ലാസ്റ്റേഴ്സ് കെ.പുരം ജേതാക്കളായി.ഫൈനലിൽ യുവധാര കുണ്ടുങ്ങലിനെ 46 റൺസിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നമത്സരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്കെ.എം മല്ലിക ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ പി.സതീശൻഅധ്യക്ഷത വഹിച്ചു.അംഗങ്ങളായകെ.വി.ലൈജു, കെ.ഷബീർ, ഇ അബ്ദുറസാഖ്,നസ്റിക്ലബ്ബ് കോർഡിനേഷൻ വൈസ് ചെയർമാൻമുജീബ് താനാളൂർയുവജനക്ഷേമ ബോർഡ് ബ്ലോക്ക് കോ-ഡിനേറ്റർ സുഹൈൽ മേലേതിൽ എന്നിവർ സംസാരിച്ചു.കേരളോത്സവത്തോടനുബന്ധിച്ചുളള ഷട്ടിൽ ബാഡ്മിന്റൻ സിംഗിൾ ഡബിൽസ് മത്സരങ്ങൾ ബുധൻ, വ്യാഴം തിയ്യതികളിൽമീനടത്തൂർ മലബാർ ബാഡ്മിന്റൺ അകാഡമിയിൽ വെച്ച് നടക്കും.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
താ നാളൂർ ഗ്രാമ പഞ്ചായത്ത് കേരളാത്സവ ട്വന്റി-ട്വന്റി ക്രിക്കറ്റ് മത്സര വിജയികളായ ബ്ലാസ്റ്റേഴ്സ് കെ.പുരം