താനൂരിൽ ബോട്ട്അപകടത്തിൽ മരണപെട്ടവർക്ക് വേണ്ടി കേരള കോൺഗ്രസ്സ് (ബി) ആദരാഞ്ജലികൾ അർപ്പിച്ചു
.താനൂർ : താനൂർ തൂവൽതീരത്തിനു സമീപം പൂരപ്പുഴയിൽ കഴിഞ്ഞ ദിവസം നടന്ന ബോട്ട്അപകടത്തിൽ മരണപെട്ടവർക്കുവേണ്ടിയുള്ള അനുശോചന യോഗത്തിൽ കേരള കോൺഗ്രസ്സ്( ബി ) നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു. യോഗത്തിൽ വനിതാ കോൺഗ്രസ്സ്( ബി ) പ്രസിഡന്റ് മഞ്ജു റഹീം, കേരള കോൺഗ്രസ്സ്( ബി )ജില്ലാ വൈസ് പ്രസിഡന്റ് പി ടി ഉണ്ണിരാജ, വനിതാ കോൺഗ്രസ്സ് (ബി ) ജില്ലാ പ്രസിഡന്റ് ശ്രീലത താനൂർ, താനൂർ മണ്ഡലം പ്രസിഡന്റ് എം. സന്തോഷ് കുമാർ, കേശവദാസ് നടുവട്ടം, അഖില. വി, ചന്ദ്രിക താനൂർ, ബാലമണി എന്നിവർ പ്രസംഗിച്ചു.
Subscribe our YouTube channel
Now 👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
