കേരളപ്പിറവി ദിനം ആചരിച്ചു

* താനൂർ: കേരളപ്പിറവി ദിനം താനൂർ ഗവ.എൽ.പി. സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ചിത്രരചന, കേരള ഗാനാലാപനം, കേരളപ്പെരുമ പറയൽ, കേരള ചരിത്രാവതരണം തുടങ്ങിയവ നടന്നു. വിദ്യാർത്ഥികൾക്ക് സദ്യയും പായസവും നൽകി. പ്രധാനാധ്യാപിക റസിയ.എ ഉദ്ഘാടനം ചെയ്തു. ബി.പി.സി കെ.കുഞ്ഞി കൃഷ്ണൻ മുഖ്യാതിഥിയായി. അധ്യാപകരായ വിനോദ്.ഇ.കെ, സനിത താഴെയിൽ, സ്മിതീഷ്.കെ, അഥീൻ ചന്ദ്രൻ, സാജിദ.പി, ഷൈനി പി.ആർ, റജീന മോൾ പി.ജെ, അനു.പി, അംഗിത സനൽ, സിന്ധു.ടി.കെ, ശ്യാമിലി.സി, ജലജ.ഇ, രശ്മി.എം.വി, ആതിര.ഒ, ശിശിര, അബ്ദുൽ ഗഫൂർ.എം*കുറിപ്പ്:* കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് താനൂർ ജി.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ കേരളം തീർത്തപ്പോൾ…
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇