താനൂർപൊന്മുണ്ടം കാവനാട് വട്ടപ്പറമ്പ് സ്വദേശി കായക്കൽപ്പടി ഗോപി (45) അന്തരിച്ചു

താനൂർ
പൊന്മുണ്ടം കാവനാട് വട്ടപ്പറമ്പ് സ്വദേശി കായക്കൽപ്പടി ഗോപി (45) അന്തരിച്ചു. അച്ഛൻ : പരേതനായ ചാത്തപ്പൻ. അമ്മ : കുഞ്ഞാമല. ഭാര്യ: സതി (അങ്കണവാടി വർക്കർ). മക്കൾ : വൃന്ദ കൃഷ്ണ, വിസ്മയ കൃഷ്ണ, അക്ഷയ്. സഹോദരങ്ങൾ: കാരിക്കുട്ടി (കെഎസ്ഇബി ലൈൻമാൻ പൊന്മുണ്ടം), വേലായുധൻ എന്ന മണി, വിജയലക്ഷ്മി, സരോജ, പത്മാവതി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇