കാവുതിയ്യ മഹാസഭ ജില്ലാ കമ്മറ്റിസുഭാഷ് വാഴക്കാട് പ്രസിഡണ്ട്സി.പി. ഗുഹരാജ് ഒനറൽ സെക്രട്ടറി

. തിരൂരങ്ങാടി: കാവു തിയ്യ മഹാസഭ ജില്ലാ കൺവെൺഷനും പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുപ്പും നടന്നു.ചെമ്മാട് ഫാത്തിമ മാതാ കോളേജിൽ നടന്ന കൺവെൻഷൻ തിരൂരങ്ങാടി മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.പി. ഇസ്മായിൽ ഉൽഘാടനം ചെയ്തു.സി.പി. ഗുഹ രാജ് അദ്ധ്യക്ഷ്യം വഹിച്ചു.കാവുതീയ്യ മഹാസഭ സംസ്ഥാന പ്രസിഡണ്ട് ചന്ദ്രൻ മഞ്ചക്കൽ മുഖ്യപ്രഭാഷണം നടത്തി .സംസ്ഥാന സെക്രട്ടരി സത്യൻ കരുവണ്ണൂർ, ട്രഷറർ പ്രസാദ് കെ , മേഖലാ ചെയർമാൻ ശ്രീകുമാർ, പി.കെ. മധു എന്നിവർ പ്രസംഗിച്ചു.സുഭീഷ് സി.പി. സ്വാഗതവും സി.പി. സുനിൽ നന്ദിയും പറഞ്ഞു.പുതിയ ജില്ലാ ഭാരവാഹികളായി സുഭാഷ് വാഴക്കാട് (പ്രസിഡണ്ട് ) സി.പി. സുബിഷ്, ഉണ്ണി.എൻ.എസ്, ഉദയൻ സി.പി. (വൈ.പ്രസിഡണ്ട് ) സി.പി ഗുഹ രാജ് (ജന.സെക്രട്ടരി ) കെ. മഹേഷ്, സി.വി.സുനിൽ, ദിനേശൻ (സെക്രട്ടറിമാർ )സി.പി. സച്ചിദാനന്ദൻ (ട്രഷറർ ) നിഷ സി.പി വനിതാ കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇