കഥോത്സവം സംഘടിപ്പിച്ചു

*. താനൂർ രായിരിമംഗലം ഈസ്റ്റ്‌ ജി എൽ പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കായി കഥോത്സവം സംഘടിപ്പിച്ചു. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും കഥകൾ അവതരിപ്പിച്ചു. ഡിവിഷൻ കൗൺസിലർ ശ്രീമതി കെ ബീന ഉത്ഘാടനം ചെയ്തു. ബി ആർ സി കോ കോർഡിനേറ്റർ കെ കുഞ്ഞികൃഷ്ണൻ മാഷ് കുട്ടികൾക്ക് കഥ പറഞ്ഞു കൊടുത്തു. പി മുഹമ്മദലി മാഷ് സ്വാഗതവും കെ. ധർമ്മിണി ടീച്ചർ നന്ദിയും പറഞ്ഞു.

Comments are closed.