കാർത്ത്യായനി മരണപ്പെട്ടു

തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ(24 ഡിവിഷൻ)ഇ.വി സുനിൽ രാജി ൻ്റെ അമ്മ കാർത്ത്യായനി (83)മരണപ്പെട്ടു.മക്കൾ ബാബുരാജ്, ജയരാജ്, ഉദയരാജ് (Late) ശോഭ,മരുമക്കൾ ജ്യോതി, സിന്ധു, രാമദാസ്,ശവസംസ്കാരം നാളെ രാവിലെ 9 മണിക്ക് മേലക്കോട്ടുകര എസ്. എൻ. ഡി. പി ശ്മശാനത്തിൽ നടന്നു

Comments are closed.