കർണ്ണാടക ഇലക്ഷൻ കൃത്യമായി പ്രവചിച്ച്ഗൾഫ് മലയാളി

താനൂർ സ്വദേശിയും യു.എ.ഇ ദുബയി അൽസത്തവയിൽ ജോലി ചെയ്യുന്ന സി.പി.റഷീദ് എന്ന വ്യക്തിയാണ് കർണ്ണാടക ഇലക്ഷന് രണ്ട് ദിവസം മുമ്പ് വാട്സപ്പ് വഴി മെസേജ് അയച്ചത്കോൺഗ്രസ് 136 ബി.ജെ.പി.65ജെ.ഡി.എസ് 19സ്വതന്ത്രർ 4 എന്നും മെസേജിൽ എഴുതിയിരുന്നുമെസേജിൽ വന്നത് കൃത്യമായതോടെ വീട് അന്യേഷിച്ചപ്പോഴാണ് താനൂരിൽ നിന്നും താമസം ഇപ്പോൾ പുത്തൻ തെരുവിലേക്ക് മാറ്റി എന്നറിഞ്ഞത്. റഷീദ് ചെറുപ്പകാലം മുതൽ കോൺഗ്രസ് പ്രവർത്തകനാണ്. പഞ്ചായത്ത് അസംബ്ലി പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ഗൾഫിൽ നിന്നും സ്ഥിരമായി നാട്ടിൽവന്ന് പാർട്ടിക്കുവേണ്ടി സജീവമായി പ്രവർത്തിക്കുന്ന റഷീദ് കോൺഗ്രസിൽ കരുണാകരൻ ഗ്രൂപ്പിന്റെ കൂടി സജീവ പ്രവർത്തകനാണ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇