2000 തീർത്ഥാടകർക്ക് പായസം വിതരണം ചെയ്തു

.മമ്പുറം:കർണാടകയിലെ കോൺഗ്രസ്സിൻ്റെ വിജയാഘോഷം മമ്പുറം 19,20, വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ആഘോഷിച്ചു. മമ്പുറത്തു നടന്ന രണ്ടായിരത്തോളം തീർത്ഥാടകർക്ക് പായസം വിതരണം ചെയ്തു.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറി എംടി മൂസ,അധ്യക്ഷം വഹിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷാഫി ശാരത്ത്, കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റ് റിയാസ് കല്ലൻ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി അനസ്.അഷ്റഫ് കുട്ടശ്ശേരി, വി വി സുരേഷ്,റിയാസ് കുതിരോടത്ത്, ശരീഫ് പി കെ, സഫ്‌വാൻ,മൻസൂർ എൻ.കേ തുടങ്ങിയവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇