എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ച് കണ്ണമംഗലം പഞ്ചായത്ത് മാതൃകയായി

തന്റെ വാർഡിലെ മുഴുവൻ A+ കാരെയും ആദരിച്ച് വാർഡ് മെമ്പർ .കണ്ണമംഗലം പഞ്ചായത്തിലെ വാർഡ് 9 ൽ നിന്നും S S L C പരീക്ഷയിൽ മുഴുവൻ വിഷയത്തിനും A+ ലഭിച്ച വിദ്യാർത്ഥികളെ ആദരിച്ചു.ചടങ്ങിൽ വാർഡ് മെമ്പർ തയ്യിൽ റഹിയാനത്ത് അധ്യക്ഷത വഹിക്കുകയും കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് UM ഹംസ സാഹിബ് ഉൽഘാടനം നിർവ്വഹിക്കുകയും ചെയ്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇