fbpx

താനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റും, ധർമ്മ ചാരിറ്റബ്ൾ ട്രസ്റ്റ് സെക്രട്ടറിയുമായിരുന്ന മുസ്തഫ കമ്പിളി നിര്യാതനായി

കണ്ണന്തളി സ്വദേശി പരേതനായ കമ്പിളി കുഞ്ഞാവയുടെ മകനും തെയ്യാലയിൽ താമസക്കാരനും താനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റും ധർമ്മ ചാരിറ്റബ്ൾ ട്രസ്റ്റ് സെക്രട്ടറിയും മത സാമൂഹ്യ സാംസ്കാരി പ്രവർത്തനരംഗത്തെ നിറസാന്നിധ്യവുമായിരുന്ന മുസ്തഫ കമ്പിളി (45) നിര്യാതനായി. ഭാര്യ: സീനത്ത് ടി.പി, സഹോദരങ്ങൾ: പരേതരായ കുഞ്ഞീൻ, കുഞ്ഞിമൊയ്തീൻ കുട്ടി., അബ്ദുറസാഖ്, ഖദീജ, ആയിശക്കുട്ടി, റഹിയാനത്ത്, റഹ്മത്ത്.