*കാക്കാട് തീപിടുത്തം,ആളപായമില്ല

കക്കാട് :കക്കാട്ട് ദേശീയ പാത കോട്ടക്കൽ റോഡിൽ ടർഫിന് സമീപം “മാബ്സ് ഓട്ടോ പർട്‌സ്” ഷോപ്പിൽ തീപിടുത്തം, പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. അപകട കാരണം വ്യക്തമല്ല.ആളപായമില്ല.ലക്ഷങ്ങളുടെ നാശനഷ്ടം.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]