: കൈരളി സാംസ്കാരിക കൂട്ടായ്മ ഓഫീസ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.

താനൂർഒഴൂർ തലക്കട്ടൂർ കൈരളി സാംസ്കാരിക കൂട്ടായ്മ ഓഫീസ് ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. പി ഹാരിസ് അധ്യക്ഷനായി. വഹിച്ചു. ഒഴൂർ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സജ്ന പാലേരി, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഇ ജയൻ, ഒഴൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അസ്കർ കോറാട്, പഞ്ചായത്തംഗം കെ പി രാധ, സി കെ ശിഹാബ്, എം പി ചാത്തപ്പൻ തുടങ്ങിയവർ സംസാരിച്ചു. ടി യാസിൻ സ്വാഗതവും മുനീർ കൂരിയിൽ നന്ദിയും പറഞ്ഞു.

Comments are closed.