താനൂർ കാട്ടിലങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപം ആമിത്താന കത്ത് പുത്തൻ വീട്ടിൽ കദീജബീവി നിര്യാതയായി

താനൂർ കാട്ടിലങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപം ആമിത്താന കത്ത് പുത്തൻ വീട്ടിൽ കദീജബീവി (72) നിര്യാതയായി.ഭർത്താവ് പരേതനായഅബ്ദുറഹമാൻ.മക്കൾ:- സെക്കീന, ഫാത്തിമ, ഉമ്മുകുൽസു,ബുഷറ, ഷംഷാദ്, മുഹസിൻ (വയർമാൻ), ഇസ്മായിൽ, അനസ്.മരുമക്കൾ: ഉമ്മർകോയ,(കോഴിക്കോട്).ഇസ്മായിൽ (പാലത്തിങ്ങൽ), മുസ്തഫ (പരപ്പനങ്ങാടി),ഇബ്രാഹിം (ചെമ്മാട്),ഉബൈദ് റഹ്മാൻ (താനൂർ).ഷംസിയത്ത്, റഹ്മത്ത്,സെഫിയ.കബറടക്കം നടക്കാവ് ജുമ മസ്ജിദ് .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇