താനൂർ മൂലക്കൽ നെല്ലിക്ക പറമ്പിൽ കദീജ ബീവി അന്തരിച്ചു

താനൂർ. മൂലക്കൽ നെല്ലിക്ക പറമ്പിൽ കദീജ ബീവി (കുഞ്ഞീമു 73) അന്തരിച്ചു. ഭർത്താവ്: പരേതനായ വെള്ളമടക്കൽ അഹമ്മദ്. മക്കൾ: സുഹറ, റുക്സാന, ഹുസ്ന, പരേതനായ മൂസ. മരുമക്കൾ: അബ്ദുറഹിമാൻ (തിരൂർ), ഫാറൂഖ് (മമ്പറം), ഹാരിസ്, ഷഹല.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇