താനൂരിൽ നടന്ന സംയുക്ത ട്രേഡ് യൂണിയൻ മണ്ഡലം കൺവെൻഷൻ കബീർ ഉദ്ഘാടനം ചെയ്തു

താനൂർകേന്ദ്രസർക്കാറിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടക്കുന്ന ആഗസ്റ്റ് 9ന്റെ മഹാധർണ്ണയും, 2ന് നടക്കുന്ന പ്രചരണ ജാഥ സ്വീകരണവും വിജയമാക്കാൻ താനൂരിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. താനൂർ കോ-ഓപ്പറേറ്റീവ് കോളേജിൽ ചേർന്ന കൺവെൻഷൻസിഐടിയു ജില്ലാ സെക്രട്ടറി കബീർ ഉദ്ഘാടനം ചെയ്തു. എം സിദ്ധീഖ് അധ്യക്ഷനായി. ഇ ഉണ്ണി, എ കെ സിറാജ്, എ പി സിദ്ധീഖ്, പി പി സെയ്തലവി, പി നൗഷാദ്, ടി പ്രഷീല, കെ വി സിനി എന്നിവർ സംസാരിച്ചു. എം അനിൽകുമാർ സ്വാഗതം പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇