കെ. എസ്. ടി യു സംസ്ഥാന തലത്തിൽ നടത്തുന്ന സി.എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് താനൂർ ഉപജില്ലാ തല മത്സരം ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂളിൽ വച്ച് നടന്നു



കെ. എസ്. ടി യു സംസ്ഥാന തലത്തിൽ നടത്തുന്ന സി.എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് താനൂർ ഉപജില്ലാ തല മത്സരം ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂളിൽ വച്ച് നടന്നു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
. താനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ പൊതുവത്ത് ഫാത്തിമ ഉൽഘാടനം ചെയ്തു.കെ. എസ്. ടി യു താനൂർ ഉപജില്ല പ്രസിഡൻറ് ഷറഫുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു’ മലപ്പുറം ജില്ലാ കെ. എസ്. ടി യു ട്രഷറർ കെ.എം ഹനീഫ സി. എച്ച്. അനുസ്മരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് റഹീം കുണ്ടൂർ, ജില്ലാ സെക്രട്ടറി കെ.പി ജലീൽ, വിദ്യാഭ്യാസ ജില്ലാ പ്രസിഡൻറ് അസൈനാർ ടി മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സാലിം പി.എം . ജoഷാദ് ആദൃശേരി, പി, ടി ഖലീലുൽ അമീൻ , അഫ്സൽ ഹുസൈൻ എന്നിവർ സംസാരിച്ചു.നൗഫൽ എ, ഷബീർ ബാബു ടി, സാഹിർ കൽപകഞ്ചേരി , മുജീബ് അരീക്കാട് എന്നിവർ ക്വിസ് മാസ്റ്റർമാരായി സേവനം ചെയ്തു.പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിബാസ് മൊയ്തീൻ സമാപന സമ്മേളനവും സമ്മാനദാനവും നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുസ്ഥഫ കളത്തിങ്ങൽ, മുസ്ലിം യൂത്ത് ലീഗ് പെരുമണ്ണ സെക്രട്ടി നൗഫൽ .പഞ്ചായയത്ത് എം.എസ് എഫ് സെക്രട്ടി നിഷാദ് അൽസാർ കളിയാട്ടം മുക്ക്, ബഷീർ അഹമ്മദ് വാളക്കുളം, യഹ് കൂബ് എടരിക്കോട്ജിഷ ടീച്ചർഎന്നിവർ പ്രസംഗിച്ചു. പവിത്ര അജയ് എ.എൽ.പി.എസ് പുത്തൻതെരു,മുഹമ്മദ് റിഷാൻ, ജി.എൽ.പി.എസ്. നന്നമ്പ്ര, അനയ് പ്രദീപ്, എ.എൽ.പി.എസ് പുതുകുളങ്ങര എൽ.പി.വിഭാഗത്തിലും ഹരിനന്ദ് ‘ കെ.എച്ച്, ജി.എച്ച് എസ് മീനടത്തൂർ , അദിത് കൃഷ്ണ, എസ്.എം.യു.പി.എസ്. താനൂർ,ഗിരിധർ ജനാർദ്ദനൻ, എ.എം.യു.പി.എസ്.അയ്യായ, യു.പി.വിഭാഗത്തിലും ഷജിൻ ഷാൻ ബി.വൈ. കെ.വി.എച്ച്.എസ്.എസ് വളവന്നൂർ, മുഹമ്മദ് അൻഫാസ് ഇ പി, എസ്.എം.എം.എച്ച്.എസ്.എസ്.രായിരിമംഗലം, മുഹമ്മദ് അഷ്മിൽ വി.കെ, ഗാർഡൺ വാലി ഇ എം.എച്ച്.എസ് ,എസ്,ഹൈസ്കൂൾ വിഭാഗത്തിലുംഷാദിയ ഷെറിൻ വി, ഡി.ജി.എച്ച്.എസ്.എസ് താനൂർ, ഫസൽ റഹ്മാൻ ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ, റന പി.കെ ,ജി.വി.എച്ച്.എസ്.എസ് ചെട്ടിയാം കിണർ എന്നിവർ ഹയർ സെക്കണ്ടറി വിഭാഗത്തിലും ജേതാക്കളായി