താനൂർ നഗരസഭാ സെൻട്രൽ വാർഡ് 33 ഡിവിഷനിലെ K. K. ഹസ്രത്ത് റോഡ് നഗരസഭാ ചെയർമാൻ പി പി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു നാടിനു സമർപ്പിച്ചു

. താനൂർ :33 ഡിവിഷന് അടങ്ങുന്ന പ്രദേശത്തെ നാട്ടുകാരുടെ ചിര കാല സ്വപ്നം മായ ഈ റോഡിനു 30 ലക്ഷം രൂപ ചെലവഴിചാണ് ണ് നിർമ്മാണം പൂർത്തീകരിച്ചത്.നഗരസഭാ ചെയർമാൻ പി പി സംസുദീൻ റോഡ് ഉദ്ഘാടനം ചെയ്തു.ചടങ്ങിന് താനൂർ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഡിവിഷൻ കൗൺസിലറുമായ സി കെ എം ബഷീർ അധ്യക്ഷത വഹിച്ചു.മുൻ കൗൺസിലർ ടിവി കുഞ്ഞുട്ടി. സുഹറ ബഷീർ, എന്നിവർ ആശംസ അറിയിച്ചു. എം ടി ബഷീർ, എ.എം യൂസഫ്, എൻ പി ബാവുട്ടി, കരീം. എന്നിവരും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇