അധ്യാപകർക്ക് ഫല വൃക്ഷ തൈകൾ നൽകി ജൂനിയർ റെഡ് ക്രോസ് . ചെട്ടിയാം കിണർ ഗവ: ഹൈസ്കൂൾ ജൂനിയർ റെഡ് ക്രോസ് മാതൃകയായി

അധ്യാപകർക്ക് ഫല വൃക്ഷ തൈകൾ നൽകി ജൂനിയർ റെഡ് ക്രോസ് . ചെട്ടിയാം കിണർ ഗവ: ഹൈസ്കൂൾ ജൂനിയർ റെഡ് ക്രോസ് അധ്യാപക ദിനത്തിൽ ഫല വൃക്ഷ തൈകൾ നൽകി. കുട്ടികൾ തന്നെ നട്ടു വളർത്തിയ പേരയ്ക്ക ,സീതപ്പഴം എന്നിവയും റോസാപുഷ്പവും മിഠായി യും നൽകിയാണ് വിദ്യാർത്ഥികൾ അധ്യാപക ദിനത്തിൽ അധ്യാപകരെ വരവേറ്റത് പ്രഥമാ ധ്യാപകൻ പ്രസാദ് .പി ജൂനിയർ റെഡ്ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് ഡെപ്യൂട്ടി കൗൺസിലർ റസീന എം എന്നിവർ നേതൃത്വം നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇