Jugar Annual sporta meet 2023-24 പി എസ് എം ഒ കോളേജ് യൂണിയൻ 2023 24 ആനുവൽ സ്പോർട്സിന്റെ ലോഗോ പ്രകാശനം ചെയ്തു

തിരൂരങ്ങാടിJugar Annual sporta meet 2023-24 പി എസ് എം ഒ കോളേജ് യൂണിയൻ 2023 24 ആനുവൽ സ്പോർട്സിന്റെ ലോഗോ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അസീസ് സാറിൽ നിന്നും യൂണിയൻ ജനറൽ ക്യാപ്റ്റൻ അഷ്മിലിന് നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു. ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് തലവൻ അനീഷ് അഹ്‌മദ്‌ ഇ കെ, സ്റ്റാഫ് ക്ലബ്ബ് പ്രസിഡണ്ട് ഡോ. ഷിബിനു എസ്., ഡോ.ഷബീർ വിപി തുടങ്ങിയവർ സംസാരിച്ചു.

Comments are closed.