തിരൂരങ്ങാടി ജോബ് ഫെയർ
ഇൻ്റർവ്യൂ പരിശീലനം ജനുവരി 23, 24

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തിരൂരങ്ങാടി നഗരസഭ
മലപ്പും ജില്ലാ എംപ്ലോയ്മെൻ്റ്
എക്സേചഞ്ച് സംയുക്തമായി സംഘടിപ്പിക്കുന്ന
തിരൂരങ്ങാടി ജോബ് ഫെയർ
(മെഗാ തൊഴിൽ മേള)
2023 ജനുവരി 28 ശനി
കാലത്ത് 9 മുതൽ
തിരൂരങ്ങാടി
പി, എസ്, എം, ഒ കോളജിൽ നടക്കും,
ഇതിൻ്റെ ഭാഗമായി ജോബ് ഫെയറിൽ പങ്കെടുക്കുന്നവർക്ക് ഇൻ്റർവ്യൂ എങ്ങിനെ നേരിടാം പരിശീലനം ജനുവരി 23, 24 തിയ്യതികളിൽ കാലത്ത് 10 മുതൽ നഗരസഭ ഓഡിറ്റോറിയത്തിൽ നടക്കും, താൽപ്പര്യമുള്ളവർ
പങ്കെടുക്കുക

ചെയർമാൻ/
ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ

Phone
04832734737