തിരൂരങ്ങാടി നഗരസഭ ജില്ലാ എംപ്ലോയ്മെന്റ് എക്സേചഞ്ച് ജോബ്ഫെയര്‍ പ്രൗഢമായി.
.തിരൂരങ്ങാടി: ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ സംഘടിപ്പിച്ച മെഗാതൊഴില്‍ മേളയില്‍ നിരവധി പേര്‍ക്ക് നിയമനം ലഭിച്ചു. 1848 പേര്‍ പങ്കെടുത്ത തൊഴില്‍ മേളയില്‍ 556 പേര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടി. 275 പേര്‍ക്ക് നിയമനം നല്‍കി. 58 സ്വകാര്യ കമ്പനികള്‍ ഇന്റര്‍വ്യൂ ചെയ്താണ് നിമനം നല്‍കിയത്. മുന്‍ എം.എല്‍.എ അഡ്വ പിഎംഎ സലാം മേള ഉദ്ഘാടനം ചെയ്തു. തൊഴില്‍ മേള നിരവധി പേര്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്നതാണെന്നും ഇത്തരം അവസരം ഉപയോഗപ്പെടുത്തണമെന്നും പിഎംഎ സലാം പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍, സി.പി സുഹ്റാബി,ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ ശൈലേഷ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സിഎച്ച് മഹ്മൂദ് ഹാജി. ഇഖ്ബാല്‍ കല്ലുങ്ങല്‍, എം സുജിനി, വഹീദ ചെമ്പ, പ്രൊഫ പി അബ്ദുല്‍ അസീസ്, എന്‍വി സമീറ, ടി അമ്മാര്‍, റഫീഖ് പാറക്കല്‍, മോഹനന്‍ വെന്നിയൂര്‍, കെ രാംദാസ് മാസ്റ്റര്‍, ഏകെ മുസ്ഥഫ, എം അബ്ദുറഹിമാന്‍ കുട്ടി, യുകെ മുസ്ഥഫ മാസ്റ്റര്‍,ടി മനോജ് കുമാര്‍, യു.എ റസാക്. ഒ ഷൗക്കത്തലി, റഫീഖലി, ടികെ ബീന, പി.എം.എ ജലീല്‍, ബിമല്‍ ഡൊമിനിക്. എ അബ്ദുല്‍ ഗഫൂര്‍. എ സഫിയ. അബ്ദുല്‍ അസീസ് സംസാരിച്ചു. കൗണ്‍സിലര്‍മാരായ സിഎച്ച് അജാസ്. അരിമ്പ്ര മുഹമ്മദലി. മുസ്തഫ പാലാത്ത്. പി.കെ അസീസ്. കെ.ടി ബാബുരാജന്‍, സമീര്‍ വലിയാട്ട്. പി,കെ മഹ്ബൂബ്. പിടി ഹംസ. സിഎം അലി. സമീന മൂഴിക്കല്‍, കാലൊടി സുലൈഖ. ആരിഫ വലിയാട്ട്. വിവി ആയിശുമ്മ, സിപി ഹബീബ ബഷീര്‍, സിപി. സുലൈഖ. എം.പി ഫസീല. ശാഹിന തിരുനിലത്ത്. പി. ഖദീജ, സഹീര്‍ വീരാശേരി. ആബിദ റബീഅത്ത്. നദീറ കുന്നത്തേരി. സിഎം സല്‍മ. സോന രതീഷ്, എ.സാജിദ. ബാബു ട്രോമകെയര്‍. എന്‍എസ്എസ് വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കി.–തിരൂരങ്ങാടി നഗരസഭയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ സംഘടിപ്പിച്ച മെഗാതൊഴില്‍ മേള മുന്‍ എം.എല്‍.എ അഡ്വ പിഎംഎ സലാം ഉദ്ഘാടനം ചെയ്യുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇