ജെ.സി.ഐ തിരുർ പ്രവർത്തകർ സഹായ ഹസ്തവുമായി നിലമ്പുർ കോളനിയിൽ

പ്രമുഖ വ്യക്തിത്വ വികസന സംഘടയായ ജെ.സി.ഐ തിരുരിൻ്റെ ആഭിമുഖ്യത്തിൽ ജെ സി ഐ വാരാചരണ പരിപാടിയായ ജൈത്ര ഭാഗമായി ജെ സി ഐ തീരുർ നിലമ്പുർ ആദിവാസി കോളനിയിൽ വസ്ത്ര വിതരണം ചെയ്തു. പരിപാടിക്ക് ജെ.സി.ഐ തിരുർ പ്രസിഡൻ്റ് ഹനീഫ്ബാബു ,ജെകോം തിരൂർ ചെയർമാൻ ഷമീർകളത്തിങ്ങൽ,വി വി സത്യനദ്ധൻ,ഷാജിദ് പൂക്കയിൽ ,കബീർ റിഫാഹി ,മുഹമ്മെദ് അസ്‌ലം,അഷ്‌റഫ് ചേലാടൻ ,ഡോ ജൗഹർ,ഷീന ടീച്ചർ, സലാം കിഴക്കാംകുന്നത്ത് ,റിസ്‌വാന മോൾ , ഫിസ അംറിൻ എന്നിവർ നേതൃത്വം നൽകി.കോളനി നിവാസികൾക്ക്‌ ഡോ ജൗഹർ റഹ്മാന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്

ബാപ്പു വടക്ക യിൽ

+91 93491 88855