ജോർദാനിൽ വെച്ച് മരണപ്പെട്ട ഹബീബിന്റെ ജനാസ : നാളെ നാട്ടിൽ മറവ് ചെയ്യും

** താനൂർ : കഴിഞ്ഞ ശനിയാഴ്ച ജോലിക്കിടെ ജോർദാനിൽ വെച്ച് ഹൃദയസ്തംഭനം മൂലം മരണപ്പെട്ട താനൂർ ബ്ലോക്ക് ഓഫീസിന് സമീപം ചെങ്ങാട്ട് ഹബീബ് എന്ന അബിയുടെ (39)ജനാസ നാളെ(വ്യാഴം)ഉച്ചക്ക് ശേഷം വടക്കേപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.ഉച്ചക്ക് ശേഷം രണ്ടരയോടെ ബ്ലോക്ക് ഓഫീസിന് പടിഞ്ഞാറുവശമുള്ള സഹോദരൻ ഗഫൂറിന്റെ വീട്ടിലേക്കാണ് ജനാസ കൊണ്ടുവരുന്നത്.സൗദിയിലെ തുറൈഫിൽ കമ്പനിയിൽ ട്രൈലർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു, ലോഡുമായി ജോർദാനിലേക്ക് പോയതായിരുന്നു അവിടെ വെച്ചാണ് മരണം സംഭവിച്ചത്.പിതാവ് ബാപ്പു,മാതാവ് പരേതയായ സെക്കീന, ഭാര്യ ഷംല,മക്കൾ മെഹ്സിൻ,ഇസ്‌റ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇