ജനസദസ് നവംബർ 27 താനൂർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള താനൂർ മണ്ഡലത്തിലെ ജനസദസ് നവംബർ 27ന് നടക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

താനൂർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള താനൂർ മണ്ഡലത്തിലെ ജനസദസ് നവംബർ 27ന് നടക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. മണ്ഡലത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങളും ഇനി നടക്കേണ്ടതായ വികസന പ്രവർത്തനങ്ങളും മറ്റു കാര്യങ്ങളും ജനങ്ങളുമായി മന്ത്രിമാർ സംവദിക്കും. ദാരിദ്രനിർമാർജനവും, മലിനീകരണ സംസ്കരണവും, ലൈഫ് ഭവനപദ്ധതി, വിദ്യാകിരണം പദ്ധതി എന്നിവയും ഉൾപ്പെടുന്നതാണ്. രാവിലെ 9ന് മന്ത്രിമാരെത്തി പരിപാടിക്ക് തുടക്കമാകും. വൈകീട്ട് 6ന് മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കുമെന്നും മന്ത്രി പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇