fbpx

ജനസഭയുടെ സ്വാഗതസംഘം രൂപീകരണയോഗം ഇന്ന്‌ 5 മണിക്ക് കിസാൻ കേന്ദ്ര(ചെമ്മാട് തൃക്കുളം സ്കൂളിന് സമീപം)ത്തിൽ വെച്ച് ചേരും

രാജ്യത്തെ വൈദ്യുതി മേഖല സ്വകാര്യ കുത്തകകൾക്ക് തീരെഴുതുന്ന വൈദ്യുതി നിയമ ഭേദഗതി ബിൽ -2022.പാസ്സാക്കാനുള്ള നടപടികളിൽ നിന്ന് BJP യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ വൈദ്യുതി മേഖലയിലെ തൊഴിലാളികളുടെ ദേശീയ തലത്തിലുള്ള കോർഡിനേഷൻ കമ്മിറ്റിയായ NCCOEEE യുടെ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി തിരൂരങ്ങാടി യിൽ നടത്തുന്ന ജനസഭയുടെ സ്വാഗതസംഘം രൂപീകരണയോഗം 29/11/2022ന് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് കിസാൻ കേന്ദ്ര(ചെമ്മാട് തൃക്കുളം സ്കൂളിന് സമീപം)ത്തിൽ വെച്ച് ചേരുന്നു. പ്രസ്തുത യോഗത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികുളും,തൊഴിലാളികളും പങ്കെടുക്കണമെന്നഭ്യർത്ഥിക്കുന്നു. സിക്രട്ടറി NCCOEEE തിരൂരങ്ങാടി