വൈരങ്കോട് എ എം യു പി സ്ക്കൂൾ അധ്യാപികയും തിരൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറുമായ ചാത്തഞ്ചേരി ജംഷി മോൾ നിര്യാതയായി

തിരുന്നാവായ: വൈരങ്കോട് എ എം യു പി സ്ക്കൂൾ അധ്യാപികയും തിരൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറുമായ ചാത്തഞ്ചേരി ജംഷി മോൾ ( 36 ) നിര്യാതയായി.ഭർത്താവ്: ഖൈസ് ( ദുബൈ). മക്കൾ: മിറാഷ് മിലൻ , നൈല ഹനീൻ, ആദം ഖൈസ് .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇