ജലജീവൻ മിഷ്യൻ കുടിവെള്ള പദ്ധതി: റോഡുകൾ തകർന്നു, ജനങ്ങൾ ദുരിതത്തിൽ

ജലജീവൻ മിഷ്യൻെറ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഗ്രമീണ റോഡുകൾ JCB ഉപയോഗിച്ച് പൊളിച്ചതിനാൽ ജനങ്ങളുടെ സഞ്ചാര സോതന്ത്ര്യമാണ് ഇല്ലാതെയായത്. സുഖമില്ലാത്ത രോഗികളെ കൊണ്ട്പോലും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് .ഒരുപാട് പ്രയാസപെട്ട് പഞ്ചായത്തുകൾ ഫണ്ട് വകയിരുത്തിയാണ് റോഡുകൾ നന്നാക്കുന്നത് പഞ്ചായത്ത് ഒരു വാർഡിൽ ഒരു സാമ്പത്തിക വർഷത്തിൽ അഞ്ച്ലക്ഷം രൂപ മാത്രമാണ് മിക്ക പഞ്ചായത്തുകളും വകയിരുത്തുന്നത്. കഴിഞ്ഞ ഒരുവർഷം മുമ്പ് വരെ നന്നാക്കിയ പുതിയ റോഡുകൾ വരെ ഇതിൽ ഉൾപ്പെടും കേന്ദ്ര , കേരള സർക്കാറുകളുടെ പിടിപ്പ് കേടാണ് ഈ തുരിതത്തിന് കാരണം ജൂൺ നാലിന് മഴ തുടങ്ങും മഴ തുടങ്ങിയാൽ മുഴുവൻ റോഡുകളും ചളിനിറയും ജനങ്ങൾക്ക് തീരാ ദുരിതമാകും . ഇരു സർക്കാരുകളും ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്താതെയാണ് പദ്ധതി നടപ്പാക്കുന്നത് .90 mm പൈപ്പ്‌ ഇടുന്നതിനാണ് മുന്ന് അടി വീതിയിൽ ഒരു മീറ്റർ താഴ്ച്ചയിലുമാണ് പൈപ്പുകൾ സ്ഥാപികുന്നത് ഈകാരണത്താൽ കുഴികൾ രൂപപ്പെട്ട് വാഹനങ്ങൾ അപകടത്തിൽ പെടുന്നതും അത് കാരണം ജനങ്ങൾക്ക് പരിക്ക് പറ്റുന്നതും നിത്യ സംഭവമാണ് .PWD റോഡുകളിൽ പൈപ്പ് സ്ഥാപിക്കണമെങ്കിൽ റോഡുകൾ നന്നാകുന്നതിന് എസ്റ്റിമേറ്റ് തുക മുൻകൂട്ടി അടച്ചാൽമാത്രമെ അനുമതിലഭികുകയുള്ളൂ പഞ്ചായത്തുകളുടെ വികസന ഫണ്ടുകളും തനത് ഫണ്ടുകളും ഉപയോഗിച്ചാൽപോലും റോഡുകളുടെ ഇപോഴത്തെഅവസ്ഥ പരിഹരിക്കാൻ സാദിക്കില്ല അതിനാൽ ഇരുസർക്കാരുകളും ഈ പ്രസ്നത്തിൽ അതിയന്ത്ര്യര നടപടിസീകരിക്കണം മെന്നും ജനങ്ങളുടെ തുരിതംപരിഹരിക്കണംമെന്നാണ് പെതുജന അഭിപ്രായം..

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇