തലക്കടത്തൂർ തറയിൽ സ്വദേശി പരേതനായ പാറപ്പടിക്കൽ അഹമ്മദ്‌ കുട്ടി മുസ്ലിയാർ ഭാര്യ ഇയ്യാത്തു ഹജ്ജുമ്മ(92) നിര്യാതനായി

തലക്കടത്തൂർ തറയിൽ സ്വദേശി പരേതനായ പാറപ്പടിക്കൽ അഹമ്മദ്‌ കുട്ടി മുസ്ലിയാർ ഭാര്യ ഇയ്യാത്തു ഹജ്ജുമ്മ(92) നിര്യാതനായി തലക്കെടുത്തൂർ തറയിൽ സ്വദേശി പരേതനായ പാറപ്പടിക്കൽ അഹമ്മദ്‌ കുട്ടി മുസ്ലിയാർ ഭാര്യ ഇയ്യാത്തു ഹജ്ജുമ്മ(92) നിര്യാതയായിതയായി .മക്കൾ : മുഹമ്മദ് കുട്ടി എന്ന ബാവ (തീരുർ ഖൈമ ഹോട്ടൽ ഉടമ )അബ്ദുൽ സലാം , ഫാത്തിമ, കദീജ, ഉമ്മു കുൽസുമരുമക്കൾ :പരേതനായ കെ കെ കുഞ്ഞുമൊയ്‌ദീൻ, ബീരാൻ ചെട്ടിയാംകിണർ, പാലപ്പെട്ടി ഇബ്രാഹിം കുട്ടി തീരുർ, ആസ്യ, സുഹറ. തലക്കടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇