മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന തീരദേശ റോഡുകളുടെയും താനൂർ നിയോജക മണ്ഡലത്തിലെയും പൊതുമരാമത്ത് പ്രവൃത്തികളുടെ നിർമ്മാണം വേഗത്തിലാക്കുന്നതിന് തീരുമാനിച്ചു.

ബഹു. ന്യൂനപക്ഷക്ഷേമ കായിക വഖഫ് ഹജ്ജ് റെയിൽവേ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന റവന്യൂ, പൊതുമരാമത്ത് വകുപ്പ്, കെ.ആർ എഫ് ബി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇