ഇരുമ്പുചോല അങ്കണവാടിക്ക് ഭൂമി വാങ്ങാൻ അധ്യാപകരുടെയും കൈത്താങ്ങ്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

എ ആർ നഗർ: പതിനഞ്ചാം വാർഡ് ഇരുമ്പുചോല അരിത്തല അംഗനവാടിക്ക് കെട്ടിട നിർമ്മിക്കുന്നതിന് വേണ്ടി ഭൂമി കണ്ടെത്താൻ ജനകീയമായി ഫണ്ട് സ്വരൂപിക്കുന്നതിലേക്ക് ഇരുമ്പുചോല എ യു പി സ്കൂൾ അധ്യാപകർ ശേഖരിച്ച തുക ഫണ്ട് ശേഖരണ ഭാരവാഹികളായ വാർഡ് മെമ്പർ ഒ സി മൈമൂനത്ത്, ഫൈസൽ കാവുങ്ങൽ എന്നിവർക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ഷാഹുൽ ഹമീദ് തറയിൽ ,|സീനിയർ അസിസ്റ്റൻറ് ജി സുഹറാബി ടീച്ചർ എന്നിവർ ചേർന്ന് കൈമാറി സ്കൂൾ പിടിഎ പ്രസിഡണ്ട് ചെമ്പകത്ത് അബ്ദുൽ റഷീദ് വൈസ് പ്രസിഡണ്ട് ഇസ്മായിൽ തെങ്ങിലാൻ അധ്യാപകരായ ടി പി അബ്ദുൽ ഹഖ് പി അബ്ദുൽ ലത്തീഫ് കെ എം എ ഹമീദ് നൂർജഹാൻ കുറ്റിത്തൊടി നുസൈബ കാപ്പൻ സി നജീബ് മുനീർ വിലാശേരി പിടി അനസ്, സി അർഷദ് പിടിഎ കമ്മറ്റി അംഗങ്ങളായ ഇ കെ ഷറഫുദ്ദീൻ ടി മുനീർ ഹനീഫ പാറയിൽ ഇസ്മയിൽ മിസ്ബാഹി ഓ സി അഷ്റഫ് ടി ഷറഫുദ്ദീൻ, പി ബേബി തുടങ്ങിയവർ പങ്കെടുത്തു. ഭൂമി വാങ്ങുന്നതിന് വേണ്ടി ബിരിയാണി ചലഞ്ചും സംഘടിപ്പിച്ചിരുന്നു