ഇരുമ്പുചോല എ യു പി സ്കൂളിൽ അന്താരാഷ്ട യോഗ ദിനാചരണം നടത്തി.

എ ആർ നഗർ: ഇരുമ്പുചോല എ യു പി സ്കൂളിൽ അന്താരാഷ്ട യോഗദിനാചരണം നടത്തി. ഹെഡ്മാസ്റ്റർ ഷാഹുൽ ഹമീദ് തറയിൽ ഉദ്ഘാടനം ചെയ്തു.പി.അബ്ദുൽ ലത്തീഫ്, കെ.എം എ ഹമീദ്, പി.ഇസ്മായിൽ, മുനീർ വിലാശ്ശേരി, കെ.എസ് ശ്രീരജ്ഞിനി, ഹന്നിവർ സംസാരിച്ചു.യോഗ പരിശീലനത്തിന് കായിക ധ്യാപകൻ സി.അർഷദ്, യു.പി നിഹാല എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇