അന്താരാഷ്ട്ര ചാന്ദ്ര ദിനം ആചരിച്ചു.

ചോഴിയക്കോട്: അരിപ്പ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ചാന്ദ്ര ദിനാചരണം നടത്തി. ചാന്ദ്രദിനത്തോടനുബന്ധിച്ച് നടന്ന സെമിനാർ അധ്യാപിക എം ഷിജി അവതരിപ്പിച്ചു.കൂടാതെ ഡോക്യുമെന്ററി പ്രദർശനം , സയൻസ് ക്വിസ്,കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. സ്കൂൾ സിനീയർ സൂപ്രണ്ട് വി.സുരേഷ് കുമാർ, സ്കൂൾ മാനേജർ വി.ഗോപകുമാർ, ഡബ്ല്യൂ. എ.നിഷാദ്, എസ്.ഉണ്ണികൃഷ്ണൻ നായർ,വിദ്യാർത്ഥികളായ എൻ.എ അഥിൻ,ബി എസ് ആദർശ്, പി അനൂപ്, എൽ. എസ്. ആര്യൻ,സായി ദേവ്,തുടങ്ങിയവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇