താനൂർ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ താനൂരിലേ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ പാർട്ടി നേതൃത്യത്തിന്റെയും അധ്യാപകരുടെയും സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെയും വ്യാപാരി സുഹൃത്തുക്കളുടെയും സഹകരണത്തോടുകൂടി താനൂർ തീരദേശ മേഖലയിലെ അഭ്യസ്ത വിദ്യരായ യുവതീ യുവാക്കൾക്ക് വേണ്ടി PSC, UPSC, ARMY, NAVY, AIRFORCE, CRPF, BSF, ITBP, SSC തുടങ്ങിയ മേഖലകളിൽ സ്ഥിരം ജോലി ലഭിക്കുന്നതിനായി INSIGHT TANUR എന്ന പേരിൽ സൗജന്യ കായിക /എഴുത്തു പരീക്ഷ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

താനൂർ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ താനൂരിലേ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ പാർട്ടി നേതൃത്യത്തിന്റെയും അധ്യാപകരുടെയും സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെയും വ്യാപാരി സുഹൃത്തുക്കളുടെയും സഹകരണത്തോടുകൂടി താനൂർ തീരദേശ മേഖലയിലെ അഭ്യസ്ത വിദ്യരായ യുവതീ യുവാക്കൾക്ക് വേണ്ടി PSC, UPSC, ARMY, NAVY, AIRFORCE, CRPF, BSF, ITBP, SSC തുടങ്ങിയ മേഖലകളിൽ സ്ഥിരം ജോലി ലഭിക്കുന്നതിനായി INSIGHT TANUR എന്ന പേരിൽ സൗജന്യ കായിക /എഴുത്തു പരീക്ഷ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.പരിപാടിയുടെ ഉൽഘാടനം താനൂർ വ്യാപാര ഭവനിൽ വെച്ച് 2023നവംബർ 10 നു വെള്ളിയാഴ്ച 03 മണിക്ക് താനൂർ മുൻസിപ്പൽ ചെയർമാൻ PP. ഷംസുദീന്റെ അധ്യക്ഷതയിൽ ബഹു സംസ്ഥാന കായിക കായിക വഖഫ് &ഹജ്ജ് മന്ത്രി ശ്രീ വി. അബ്ദുറഹിമാൻ അവർകൾ നിർവഹിക്കുന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ സുജിത് ദാസ് എസ്. ഐ പി എസ് മുഖ്യ പ്രഭാഷണം നടത്തുന്നു താനൂർ DYSP പദ്ധതി വിശദീകരണവും നടത്തുന്നു വിദ്യാർത്ഥികൾക്ക് പരിശീലനത്തിനായി 10/11/2023 തീയതി 2 മണി മുതൽ വ്യാപാര ഭവനിൽ വെച്ചു ഫോം വഴിയോ ഓൺലൈൻ ആയോ രജിസ്റ്റർ ചെയ്യാവുന്നതാണ്…. പരിശീലനം താനൂർ ഗവണ്മെന്റ് ഫിഷറീസ് സ്കൂളിൽ ഔട്ട്‌ ഡോർ രാവിലെ 6മണി മുതൽ 8മണി വരെയും ഇൻഡോർ പരിശീലനം വൈകുന്നേരം 6മണിമുതൽ 8മണി വരെയും നടക്കുന്നതായിരിക്കും

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇